40 വർഷത്തെ ഹോമിയോ ചികിത്സ പാരമ്പര്യം ഉയർത്തിപ്പിടിച്,ലോകോത്തര സാങ്കേതിക വിദ്യകൾ, ഏറ്റവും പുതിയ മുന്നേറ്റങ്ങൾ, നൂതന സാങ്കേതികവിദ്യ, രോഗങ്ങൾ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള സോഫ്റ്റ്വെയർ എന്നിവ സമുന്നയിപ്പിച്ചു കൊണ്ട് പാർശ്വഫല രഹിത ഹോമിയോ ചികിത്സയാണ് ഞങൾ നൽകി വരുന്നത്.
> 1979ല്‍ സ്ഥാപിതമായ ദയാ ഹോമിയോ പ്പതി ഇപ്പോള്‍ കേരളത്തിലെ മികച്ച സ്ഥാപന ങ്ങളില്‍ ഒന്നാണ്
> ഗുണമേന്‍യുള്ള മേല്‍ത്തരം ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകളും, ജര്‍മ്മന്‍ മരുന്നുകളും ഉപയോഗിക്കുന്നു.
> അത്യാധുനിക സോഫ്റ്റ്വെയറുകള്‍, ലാബ് ടെസ്റ്റുകള്‍, IMAGING TECHNOLOGY എന്നിവയുടെ സഹായത്തോട് കൂടിയുള്ള CASE TAKING ഉം രോഗനിര്‍ണ്ണയവും.
> സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വര്‍ക്കും അനാഥകള്‍ക്കും മുന്‍കൂട്ടി അറിയി ച്ചാല്‍ ഇളവുകള്‍ നല്‍കുന്നു
> ഹോമിയോപ്പതിയില്‍ സുഖപ്പെടുത്താന്‍ കഴിയാത്ത അസുഖങ്ങള്‍ക്കും, ഓപ്പറേഷന്‍ നിര്‍ബന്ധമായിവരുന്ന അസുഖങ്ങള്‍ക്കും നിങ്ങളെ ഏറ്റവും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ അടുത്തേക്ക് ഉത്തരവാദിത്വത്തോട് കൂടി പരിശോധനക്കായി അയക്കുന്നു.
> രോഗങ്ങള്‍ വാരാതിരിക്കാനും വളരാതി രിക്കാനും ആവശ്യമായ ഭക്ഷണ നിര്‍ദ്ദേ ശങ്ങള്‍, വ്യായാമങ്ങള്‍, യോഗ, പ്രതിരോധ കുത്തിവെപ്പുകള്‍, പ്രതിരോധ മരുന്നുകള്‍ എന്നിവ രോഗിക്ക് വിശദമാക്കികൊടുക്കുന്നു.
Opp Akshaya Centre, Karakkunnu jn,
Manjery, Malappuram District
+91 7560 999 852